top of page

Short Stories

Placeholder Image

(ശ്രീകുമാർ എഴുത്താണി)

ദീർഘകാലം ഋഷിവാലി, കൊടൈ ഇന്റർനാഷണൽ തുടങ്ങി ഇന്ത്യയിലെ പ്രശസ്ത സ്കൂളുകളിൽ ഇംഗ്ലീഷ് അധ്യാപകൻ. ജോലിയിൽ നിന്നും സ്വയം വിരമിച്ച് എഴുത്തിലേക്ക് തിരിഞ്ഞു. കഴിഞ്ഞ മൂന്നുവർഷമായി മലയാളത്തിൽ പുറത്തിറങ്ങിയ മിക്കവാറും എല്ലാ ചെറുകഥകളെ കുറിച്ചും എഴുത്താണി എന്ന FB ഗ്രൂപ്പിൽ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ചെറുകഥ എഴുതാൻ പഠിപ്പിക്കുന്ന എഴുത്താണിക്കളരിയുടെ പത്ത് ബാച്ചുകളിലായി നൂറോളം ആളുകൾ പരിശീലനം നേടി. ലിറ്റററി വൈബ്സ് എന്ന ഇംഗ്ലീഷ് ഓൺലൈൻ വാരികയിൽ തന്നെ നൂറിലധികം കഥകൾ എഴുതി. ഇപ്പോൾ ChatGPT ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരു ക്രിയേറ്റീവ് ആപ്പിന്റെ ലാംഗ്വേജ് ഫെസിലിറ്റേറ്റർ ആയി ജോലി ചെയ്യുന്നു. ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും പുസ്തകങ്ങൾ പരിഭാഷപ്പെടുത്തുന്നുണ്ട്. ഫിഫ്ത് എലമെന്റ് ഫിലിം, പെബിൾ ഡ്രോപ്പ് ഇൻറീരിയർ ഡിസൈൻ സ്റ്റുഡിയോ എന്നിവയുടെ പാർട്ടണർ ആണ്.

Contact :

9995866840

Denny P Thomas

മീശ മാധവനു ശേഷം

Rengith Mathew

കംഗാരു സ്വപ്നങ്ങൾ

Shanty Abraham

പേര് : Shanty Abraham.
സൗത്ത് ഓസ്‌ട്രേലിയായിൽ നേഴ്‌സ് ആയി ജോലി ചെയ്യുന്നു. .

കാര്‍ത്തിക

( കാര്‍ത്തിക),Full name ( Tintu Thannickal Mathai) This is the World of Letters. അക്ഷരങ്ങളേയും എഴുത്തിനേയും ഒരുപാട്‌ പ്രണയിക്കുന്ന ഒരു കൊച്ചു എഴുത്തുകാരിയുടെ ലോകം... അർത്ഥശൂന്യതയിൽ നിന്നും അർത്ഥപൂർണമായ യാഥാർത്ഥ്യങ്ങൾ തേടിയുളള ഒരു യാത്ര...

കാർത്തിക (Story)

ഒരു പാതിരാ കുർബാനയുടെ ഓർമ്മയ്ക്ക്

ജ്യോതി രാജേഷ്

സ്വപ്‌നങ്ങൾ വിളിപ്പാടകലെ

ഡെന്നി ഡൊമിനിക്‌ എം

പേര് : ഡെന്നി ഡൊമിനിക്‌ എം
ജനനം - തൃശൂർ ജില്ലയിലെ എരുമപ്പെട്ടി എന്ന സ്ഥലത്ത് ....
സെൻറ് തോമസ് കോളേജിൽ( HERBARIUM KEEPER) സസ്യശേഖര സംഭരണ വിഭാഗത്തിൽ പ്രവൃത്തിക്കുന്നു.

'DDM ചിന്തകൾ' എന്ന പേരിൽ സോഷ്യൽ മീഡിയായിൽ പതിനേഴ് വർഷമായി എഴുതി കൊണ്ടിരിക്കുന്നു. കൂടുതലും എഴുതാറുള്ളത് രണ്ടോ മൂന്നോ വാചകങ്ങൾ ഉള്ള നുറുങ്ങുകളാണ്, പാട്ടുകൾ , ചെറുകഥകൾ എന്നിവയും എഴുതാറുണ്ട്. ഏകദേശം എല്ലാം കൂടി ആയിരത്തി ഇരുനൂറ് എണ്ണം എഴുതിയിട്ടുണ്ട്.
അതിൽ എഴുനൂറ് എണ്ണത്തോളം നുറുങ്ങുകൾ ആണ്.

Address :
DENNY DOMINIC M
MURINGATHERY hOUSE
EAST FORT , THRISSUR 680005
MOBILE : 9496351038

ഡെന്നി ഡൊമിനിക്‌ എം

പേര് : ഡെന്നി ഡൊമിനിക്‌ എം
ജനനം - തൃശൂർ ജില്ലയിലെ എരുമപ്പെട്ടി എന്ന സ്ഥലത്ത് ....
സെൻറ് തോമസ് കോളേജിൽ( HERBARIUM KEEPER) സസ്യശേഖര സംഭരണ വിഭാഗത്തിൽ പ്രവൃത്തിക്കുന്നു.

'DDM ചിന്തകൾ' എന്ന പേരിൽ സോഷ്യൽ മീഡിയായിൽ പതിനേഴ് വർഷമായി എഴുതി കൊണ്ടിരിക്കുന്നു.
അതിൽ എഴുനൂറ് എണ്ണത്തോളം നുറുങ്ങുകൾ ആണ്.

Address :
DENNY DOMINIC M
MURINGATHERY hOUSE
EAST FORT , THRISSUR 680005
MOBILE : 9496351038

മിനി ആൻ്റണി

മിനി ആൻ്റണി

അത്തോളി തങ്കമ്മ ദമ്പതികളുടെ മകളായി 1976 ഓഗസ്റ്റ് 17 ന് തൃശ്ശൂർ ജില്ലയിലെ ആലേങ്കാട് എന്ന സ്ഥലത് ജനിച്ചു. ശ്രീ ശങ്കര യു .പി സ്‌കൂൾ ആലേങ്കാട്, സെൻറ്‌ മേരീസ് CGHS ഒല്ലൂർ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ബിരുദം.

പത്തോളം കഥകൾ മലയാള വാരികകളിൽ പ്രസിദ്ധീകരിച്ചു. സമൂഹമാധ്യമങ്ങളിൽ സജീവമാണ്. കഥകളുടെ ഇംഗ്ളീഷ് തർജ്ജമ ഓഥേഴ്സ് പ്രസ് തുടങ്ങിയ പ്രസിദ്ധീകരണ ശാലകളുടെ ആന്തോളജികളിലും ലിറ്റററി വൈബ്സ് എന്ന ഓൺലൈൻ മാസികയിലും പ്രസിദ്ധീകരിക്കപ്പെട്ടു.

പ്രസിദ്ധീകരിച്ച പുസ്തകം - മാറ്റി വരയ്ക്കേണ്ട ഭൂപടങ്ങൾ

Placeholder Image

രഞ്ജിത്ത് മാത്യു

പത്തനംതിട്ട ജില്ലയിൽ പെരുമ്പെട്ടിയിൽ ജനനം. എം..ജി.എം സ്കൂൾ, ഞാലിയാകുഴി, കോട്ടയം ജില്ല, സെൻറ് ജോസഫ് ഹൈസ്കൂൾ കുളത്തൂർ, പത്തനംത്തിട്ട ജില്ല , സെൻറ്‌ തോമസ് കോളേജ്, റാന്നി, പത്തനംതിട്ട ജില്ല, ശ്രീ കേരളവർമ്മ കോളേജ്, തൃശൂർ ജില്ല, എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ബികോമും, എം..ബി.എ ഇൻ ഫിനാൻസ് എന്നിവ വിദ്യാഭ്യാസയോഗ്യതകൾ..

കേരളത്തിലെ ഒരു പ്രമുഖ പത്രസ്ഥാപനത്തിലും, ദുബായിൽ ഒരു പ്രമുഖ അച്ചടി സ്ഥാപനത്തിലും ദീർഘകാല പ്രവർത്തിപരിചയം. മെട്രോ മലയാളത്തിലും , യുവദീപത്തിലും,, മലയാള മനോരമയിലും കവിതകൾ, കഥകൾ, മുതലായവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബന്ധങ്ങൾ എന്നൊരു നോവൽ മെട്രോ മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.. കഥയോടും, കവിതയോടുമുള്ള താല്പര്യം മൂലം മുഖപുസ്തകത്തിൽ അപ്പൂപ്പൻതാടികൾ എന്നൊരു ഗ്രൂപ്പ് കൈകാര്യം ചെയ്യുന്നുമുണ്ട്. ഇപ്പോൾ ഓസ്‌ട്രേലിയായിൽ സ്ഥിരതാമസവും, സൗത്ത് അഡലൈഡ് മലയാളീ കമ്മ്യൂണിറ്റിയുടെ ട്രഷറാർ , പൂജ ഓൺലൈൻ മാസികയുടെ ചീഫ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു..

contact : poojamagazine2023@gmail.com

Placeholder Image

രതീഷ് ബാലു

മലപ്പുറം ജില്ലയിലെ വണ്ടൂരാണ് സ്വദേശം. കഴിഞ്ഞ പതിനാറ് വർഷമായി എറണാകുളം ജില്ലയിലെ എടപ്പള്ളിയിൽ താമസിക്കുന്നു. വീട്ടുകാരും, കൂട്ടുകാരും വിളിയ്ക്കുന്ന പേര് ബാലു. ആ വിളിപ്പേര് എനിക്ക് ഇഷ്ടമായതിനാൽ രതീഷ് എന്ന പേരിനൊപ്പം ബാലുവെന്നുകൂടി കൂട്ടിച്ചേർത്തു "രതീഷ് ബാലു" എന്നാക്കി.

വായനയും എഴുത്തും ഏറെ ഇഷ്ടം.
തൊഴിൽ : ബിസിനസ്
ഭാര്യ സീമ , മക്കൾ അർജുൻ, കൃഷ്ണ

bottom of page