Item List

അജീഷ് മാത്യു കറുകയിൽ
അജീഷ് മാത്യു കറുകയിൽ , ആലപ്പുഴ ജില്ലയിലെ കറുകയിൽ വാർഡ് സ്വദേശി . എഴുത്തും വായനയുമാണ് ഇഷ്ട വിഷയങ്ങൾ മംഗളം വാരികയിൽ പ്രവാസ കഥകൾ എന ്നൊരു കോളം ഏകദേശം ഒരു വർഷത്തോളം കൈകാര്യം ചെയ്തു . നിലയ്ക്കുന്നില്ല ഞാൻ എന്ന നോവൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് .
അജീഷ് മാത്യു കറുകയിൽ
കറുകയിൽ
അവലൂക്കുന്നു പോസ്റ്റ്
ആലപ്പുഴ
പിൻ .688006
ഫോൺ .6235755236

ഇയ്യ വളപട്ടണം
ഉയരങ്ങള്‍ക്ക് മീതെ ആകാശം ,കുറുക്കന്റെ കണ്ണുകള്‍ അഥവാ ആണ്‍ നോട്ടം എന്നീ കഥാ സമാഹാരവും ആടുകളുടെ റിപബ്ലിക്ക് ,സ്വാതന്ത്ര്യത്തിന്റെ ഇതിഹാസം എന്നീ നോവലുകളും അലന്‍,എന്ന ബാലനോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട് .ഉമ്മയാണ് എന്റെ ചരിത്രം എന്ന ഓര്‍മ കുറിപ്പും വളപട്ടണം കഥകള്‍ എന്ന പുസ്തകം എഡിറ്റ് ചെയ്തിട്ടുണ്ട്.വളപട്ടണത്തെ കുറിച്ച് bathafathan padiyirangunnu എന്ന ഡോകുമെന്ററി ചെയ്തിട്ടുണ്ട്..

ചന്ദ്രമതി മുല്ലപ്പിള്ളി
വീട്ടമ്മയാണ്. പാലക്കാട് ജില്ലയിൽ പട്ടാമ്പി നടുവട്ടത്ത് ഭർത്താവിനോടൊത്ത് കഴിയുന്നു. രണ്ട് ആൺ മക്കൾ
രണ്ടുപേരും ബംഗ്ലൂരിൽ ജോലിചെയ്യുന്നു.
കഥകൾ, കവിതകൾ ഒക്കെ എഴുതാറുണ്ട്.
തൃശൂർ ആകാശവാണിയിൽ വനിതാ വേദിയിൽ എൻ്റെ കഥകൾ പ്രക്ഷേപണം ചെയ്തു വരാറുണ്ട്.
നാട്ടുകൂട്ടം ( കവിതാ സമാഹാരം), ഓളെ കണ്ട നാൾ ( കഥകൾ), കഥ വീട് (കഥകൾ) എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയെല്ലാം തന്നെ കൂട്ടായ്മയിലൂടെ രൂപപ്പെട്ട പ്രസിദ്ധീകരണങ്ങളാണ്.