top of page
Rainbow Bubbles

പൂജ മാസികയുടെ നാൾ വഴികൾ 

പൂജ മാസികയുടെ കുറെ നിമിഷങ്ങളും , അല്ലാത്ത കുറെ നിമിഷങ്ങളും 

IMG-20231214-WA0012_edited.jpg

01

ആദ്യ ലക്കം പൂജ മാസികയുടെ ഒരു താൾ 

 1980 ൽ  പൂജ മാസിക ആദ്യം ഇറങ്ങിയപ്പോൾ ഉണ്ടായിരുന്ന ചില താളുകൾ 

02

1980   ൽ പൂജ ദ്വൈത വാരിക  മാസികയായി പുറത്തിറങ്ങിയപ്പോൾ 

മാസികയുടെ ചീഫ് എഡിറ്റർ ആയിരുന്ന സി എൻ   മാത്യു 

FB_IMG_1702675896779_edited.jpg
inaguration.jpg

03

പൂജ' ഓൺലൈൻ മാസിക അഡലൈഡിൽ നിന്നും പ്രവർത്തനം ആരംഭിച്ചു

പൂജ ഓൺലൈൻ മാസികയുടെ പ്രകാശന കർമ്മം അഡലൈഡിൽ നിന്നും മാർത്തോമ്മാ ഇടവക വികാരി റെവ. ജി. വിൽ‌സൺ നിർവഹിക്കുന്നു. ചീഫ് എഡിറ്റർ രഞ്ജിത്ത് മാത്യു, ഫിനാൻസ് കൺട്രോളർ മഹേഷ്‌ മാത്യു എന്നിവർ സമീപം.

 

04

എഴുത്തുകാരൻ ഉണ്ണി ആറും , രഞ്ജിത്ത് മാത്യുവും 

unni r.jpg

05

എഴുത്തുകാരായ വിജു സി പറവൂർ, സുകുമാരൻ വെങ്ങാട്ട് എന്നിവരോടൊപ്പം ഷാർജയിലെ ഒരു  സായാഹ്നം 

06

INVITE (2).png
INVITE (3).png

07

bottom of page