top of page


.png)
ADELAIDE KINGS 22ND TOURNMENT - T 20 CHAMPIONS TROPHY 2024
CRICKET CARNIVAL 2024
ഒന്നിനൊന്ന് മെച്ചമായ പതിനെട്ട് ടീമുകൾ മാറ്റുരച്ച ക്രിക്കറ്റ് മാമാങ്കത്തിന് സെർപന്റൈൻ ഓവൽ, ഓ,ഹല്ലാരൻ ഹിൽ, സൗത്ത് ഓസ്‌ട്രേലിയ പ്ലൈഗ്രൗണ്ടിൽ പര്യസമാപ്തികുറിക്കപ്പെട്ടിരിക്കുന്നു. വാശിയേറിയ ഫൈനൽ മത്സരത്തിൽ അഡലൈഡ് കിങ്‌സ്, ഗുജറാത്ത് ഇലവണിനെ പരാജയപ്പെടുത്തി ടി 20 ചാമ്പ്യൻസ് ട്രോഫി കരസ്ഥമാക്കി.
പ്രഗത്ഭരായ പതിനെട്ട് ടീമുകൾ തമ്മിൽ കൊമ്പുകോർത്ത വാശിയേറിയ മത്സരം 17 മാർച്ച് 2024 ഇൽ തുടങ്ങിതാണ്. ഫൈനൽ ദിനമായ 16 ജൂൺ 2024 ഇൽ വാശിയേറിയ മത്സരം കാഴ്ചവയ്ക്കുകയും, അവസാന നിമിഷം വരെ കാണികളെ ആവേശത്തിൻ്റെ മുൾമുനയിൽ നിർത്തുകയും ചെയ്തു.

bottom of page
