

ക്രിസ്തുമസ്സും, 2026 പുതുവത്സരാഘോഷവും

South Adelaide Malayalee Community (SAMC)
ക്രിസ്തുമസ്സും,
2026 പുതുവത്സരാഘോഷവും
സൗത്ത് അഡലൈഡ് മലയാളീ കമ്മ്യൂണിറ്റിയുടെ (SAMC) ആഭിമുഖ്യത്തിൽ ക്രിസ്തുമസ്സും, പുതുവത്സരാഘോഷവും വർണ്ണശബളമായി നടത്തപ്പെടുന്നു.
ഈ ആഘോഷരാത്രിയിലേക്ക് ഏവർക്കും സ്വാഗതം!
വിശദാംശങ്ങൾ ചുവടെ
2026 ജനുവരി 3, ശനിയാഴ്ച
സമയം വൈകുന്നേരം 4.30 PM മുതൽ 9 :00 PM വരെ
കോസ് ഗ്രോവ് ഹാൾ (Cosgrove Hall), ക്ലോവേലി പാർക്ക് (Clovelly Park) , സൗത്ത് ഓസ്ട്രേലിയ South Australia
പരിപാടിയുടെ പ്രധാന ആകർഷണങ്ങൾ
വിവിധതരം കലാപരിപാടികൾ, കുട്ടികളുടെയും മുതിർന്നവരുടെയും മനം കവരുന്ന കലാ പ്രകടനങ്ങൾ, സാന്താക്ലോസ് മീറ്റ് & ഗ്രീറ്റ്, സാന്താക്ലോസിനൊപ്പമുള്ള അവിസ്മരണീയ നിമിഷങ്ങൾ നിങ്ങൾക്ക് ആസ്വദിക്കുവാൻ അവസരം, ഫോട്ടോ ബൂത്ത് സെക്ഷൻ, ആഘോഷങ്ങളുടെ മധുരസ്മരണകൾ പകർത്താൻ അവസരം, വിഭവസമൃദ്ധമായ സദ്യ/ഡിന്നർ.
പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള ലിങ്ക് താഴെ നൽകുന്നു
https://www.justeasybook.com/events/samc-xmas-new-year-26
NB: ഏവരും കൃത്യസമയത്ത് എത്തിച്ചേർന്ന് ആഘോഷങ്ങൾ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.