top of page
< Back

സൗത്ത് അഡലൈഡ് മലയാളീ കമ്മ്യൂണിറ്റിയുടെ ഓണാഘോഷവും, പുസ്തകപ്രകാശനവും

സൗത്ത് അഡലൈഡ് മലയാളീ കമ്മ്യൂണിറ്റിയുടെ  ഓണാഘോഷവും, പുസ്തകപ്രകാശനവും

കണ്ണൂർ: ഗുരുവായൂർ ആസ്ഥാനമാക്കി ഇന്ത്യയൊട്ടാകെ കുട്ടികളുടെ കലാ സാഹിത്യ സാംസ്കാരിക പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കുന്നതിനും ഡോ. എ.പി.ജെ അബ്ദുൾ കലാമിൻ്റെ ആശയങ്ങളും സന്ദേശങ്ങളും കുട്ടികളിൽ എത്തിക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന ബ്രീസ് ഫൌണ്ടേഷൻ എന്ന സംഘടന ഏർപ്പെടുത്തിയ പ്രഥമ ഡോ. എ.പി.ജെ അബ്ദുൾ കലാം സാഹിത്യപുരസ്കാരം ഇയ്യ വളപ്പട്ടണത്തിൻ്റെ " അലൻ" എന്ന കുട്ടികളുടെ നോവലിന്. രാജേഷ് കർണ്ണിക, ഉമാ മഹേശ്വരി, അജിത് കുമാർ, കൃഷ്ണവേണി, എന്നിവരടങ്ങുന്ന സമിതിയാണ് അവാർഡ് നിർണ്ണയം നടത്തിയത്. കലാമിൻ്റെ സന്ദേശങ്ങൾ കുട്ടികൾക്ക് വേണ്ടി മിനിയേച്ചർ രൂപത്തിൽ എല്ലാ ഇന്ത്യൻ ഭാഷകളിലും പ്രസിദ്ധീകരിച്ചതിൻ്റെ ഭാഗമായി ഏപ്രിൽ മാസത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന വാർഷികപരിപാടിയിൽ അവാർഡ് ദാനം നടക്കുമെന്ന് ബ്രീസ് ഫൌണ്ടേഷൻ ഫൗണ്ടർ ബി ലൂയിസ് അറിയിച്ചു.

bottom of page