top of page

Item List

പരിശുദ്ധ ഖുർആൻ
തീർച്ചയായും താങ്കൾക്കു നാം വ്യക്തമായ ദൃഷ്ടാന്തങ്ങൾ അവതരിപ്പിച്ചു തന്നിരിക്കുന്നു. കുറ്റവാളിലല്ലാതെ അവയെ നിഷേധിക്കുകയില്ല..

വിശുദ്ധ ബൈബിൾ
കണ്ണാണു ശരീരത്തിൻ്റെ വിളക്ക്, കണ്ണ് കുറ്റമറ്റതെങ്കിൽ ശരീരം മുഴുവൻ പ്രകാശിക്കും

ശ്രീമദ് ഭഗവദ്ഗീത
എല്ലാ വസ്തുക്കളിലും ഈശ്വരൻ നിറഞ്ഞു നിൽക്കുന്നത് (ബ്രഹ്മഭാവന) കാണുന്ന ഒരുവൻ ആത്മാവിനെ എല്ലാ ജീവജാലങ്ങളിലും കാണും. എല്ലാ ജീവജാലങ്ങളിലും ആത്മാവിനെ കാണും.
bottom of page