top of page


ഭദ്രൻ പ്രവീൺ ശേഖർ
ജന്മ സ്ഥലം.. ഒറ്റപ്പാലം.. താമസം ഏറെക്കാലം ചുണ്ടമ്പറ്റയിൽ , പിന്നീട് മലപ്പുറം ജില്ലയിലെ പുലാമന്തോൾ, ഇപ്പോൾ പട്ടാമ്പി അടുത്ത് പേരടിയൂർ.. അബുദാബിയിൽ ഏറെക്കാലമായി പ്രവാസിയാണ് .. ഓർമ്മ വച്ച കാലം മുതൽ സിനിമകളോട് പ്രിയം...
ബ്ലോഗ് എഴുത്ത് കാലത്താണ് കണ്ട സിനിമകളെ കുറിച്ച് fb യിൽ കുറിച്ചിടാൻ തുടങ്ങിയത്
bottom of page



