top of page
Untitled design (33).png

Pooja Magazine Online invites you to explore a world of inspiring stories vibrant culture, and the latest trends that connect our diverse. Dive into our rich content, crafted to enlighten and entertain, and discover what makes us a premier destination for readers everywhere.

​പ്രകൃതിയെ വായിച്ചാൽ, ജീവിതത്തിൻ്റെ  പൊരുളുകൾ മനസ്സിലാക്കാം.

പൂജ ഓൺലൈൻ മാഗസിൻ

തൂലികയിൽ വിരിഞ്ഞ കഥകളും, കവിതകളും, ലേഖനങ്ങളുമെല്ലാമായി നിങ്ങൾക്ക് മുൻപിലേക്ക് എത്തുന്നത് മലയാളത്തിൻ്റെ പ്രിയപ്പെട്ട എഴുത്തുകാരുടെ വലിയൊരു നിര തന്നെയാണ്. ​കുഞ്ഞുണ്ണി മാഷിൻ്റെ വാക്കുകൾ നമ്മൾക്ക് പ്രചോദനം     നൽകുമ്പോൾ  നമ്മൾ ഒരിക്കലും വായനയുടെ ലോകത്ത് നിന്നും ഒളിച്ചോടി ജീവിക്കേണ്ടവരല്ല.​ വായിച്ചാലും വളരും,  വായിച്ചില്ലെങ്കിലും വളരും, വായിച്ചു വളർന്നാൽ വിളയും, വായിക്കാതെ വളർന്നാൽ വളയും"  



വളയാതെ വിളയുവാനായി വായനയുടെ വിശാലമായ  ലോകത്ത് നമ്മൾക്ക്  തുടരാമല്ലേ  കൂട്ടുകാരേ.​​​​​​​​​​​​​​​​​​​​​

Connect

Address

  • Facebook
  • Twitter
  • Instagram

Hallettcove 5158

South Australia

Phone

+61402195146

bottom of page